Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വകലാശാലകള്‍ പൂട്ടാന്‍ സുപ്രിം കോടതി ഉത്തരവ്

ദില്ലി: ചത്തീസ്ഗഢിലെ നൂറിലേറെ സര്‍വകലാശാലകള്‍ പൂട്ടാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കുന്ന ചത്തീസ്ഗഢ് സര്‍ക്കാരിന്റെ നിയമം സുപ്രിം കോടതി റദ്ദാക്കി.

ഈ നിയമം അനുസരിച്ച് തുടങ്ങിയ സര്‍കലാശാലകള്‍ പൂട്ടാനാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ചത്തീസ്ഗഢ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

അജിത് ജോഗി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയത്. ഈ നടപടി വിവാദം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+