വിജയേന്ദ്ര സരസ്വതി ജയില്‍മോചിതനായി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ ജാമ്യം ലഭിച്ച കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതി ജയില്‍മോചിതനായി.
ഫിബ്രവരി 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടൊണ് വിജയേന്ദ്ര ജയില്‍മോചിതനായത്. ശങ്കരരാമന്‍ വധക്കേസിലെ രണ്ടാം പ്രതിയായ വിജയേന്ദ്രക്ക് വ്യാഴാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച ജനവരി 10നാണ് വിജയേന്ദ്രയെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications