Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും തുറന്നു

ജമ്മു: ഹിമപാതത്തെ തുടര്‍ന്ന് അടച്ചിട്ട ജമ്മു-ശ്രീനഗര്‍ ദേശീയപാത ഭാഗികമായി വീണ്ടും തുറന്നു. ദേശീയപാതയില്‍ കുടുങ്ങിപോയ 1100 യാത്രക്കാരെ കശ്മീരിലേക്ക് മാറ്റി.

1400 യാത്രക്കാര്‍ ഈ പ്രദേശത്ത് ഇപ്പോഴും കുടുങ്ങികിടപ്പുണ്ട്. മഞ്ഞുവീഴ്ചയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ആറ് ദിവസമായി ദേശീയപാത അടച്ചിട്ടിരിക്കുകയായിരുന്നു. ദേശീയപാതയുടെ ചില ഭാഗങ്ങളില്‍ ഫിബ്രവരി 12 ശനിയാഴ്ച രാവിലെ വീണ്ടും ഹിമപാതമുണ്ടായി.

വീണ്ടും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+