മേധാ പട്കറെ അറസ്റ് ചെയ്തു
മുംബൈ: നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറെയും മറ്റ് 120 പേരെയും മുംബൈ പൊലീസ് അറസ്റ് ചെയ്തു.
ഫിബ്രവരി രണ്ടിന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുംബൈയിലെ ചേരികള്‍ തകര്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നതിനാണ് ഇവരെ അറസ്റ് ചെയ്തത്.
അറസ്റ് ചെയ്യപ്പെട്ടവരില്‍ മിക്കവരും സ്ത്രീകളാണ്. മേധക്കും മറ്റുള്ളവര്‍ക്കുമെതിരെ ഫിബ്രവരി അഞ്ചിന് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications