ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം
ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 13 ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. കാട്ടാക്കട കഞ്ചീര്‍കോണം കുളങ്ങറ വീട്ടില്‍ പി. ദാമോദരന്‍നായര്‍ (54), കാട്ടാക്കട ശ്രീകൃപുരം വന്ദനത്തിലെ ഭാസ്കരന്‍നായര്‍ (59) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications