Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂരില്‍ മിഷണറിമാരെ ആക്രമിച്ചു

കൊല്ലം: തിരുവല്ലക്ക് സമീപം കുട്ടപ്പുഴയില്‍ ഫിബ്രവരി 13 ഞായറാഴ്ച ഒരു സംഘം മിഷണറിമാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

ആക്രമണത്തില്‍ ആറ് മിഷണറിമാര്‍ക്ക് പരിക്കേറ്റു. മിഷണറിമാരില്‍ ഒരാളായ ജയകുമാറിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏഷ്യാ ബിബ്ലിക്കല്‍ സെമിനാരിയില്‍ പെടുന്ന മിഷണറിമാരാണ് ആക്രമിക്കപ്പെട്ടത്. ചെങ്ങന്നൂരിനടുത്ത് ബുധന്നൂരില്‍ ബാംഗാളികളായ തൊഴിലാളികള്‍ക്കിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം കേരളത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കു നേരെ നടക്കുന്ന അക്രമസംഭവമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+