ബദരിനാഥ് ക്ഷേത്രം മെയ് 13ന് തുറക്കും
ഡെറാഡൂണ്‍: ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രം തീര്‍ഥാടനത്തിനായി മെയ് 13ന് വീണ്ടും തുറക്കും. ആറ് മാസം നീണ്ടുനിന്ന ശൈത്യകാലത്തിന് ശേഷമാണ് ക്ഷേത്രനട വീണ്ടും തുറക്കുന്നത്.
ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ബദരിനാഥ് ക്ഷേത്രം ശൈത്യകാലത്ത് ഇവിടെ ഭക്തര്‍ക്ക് എത്തിച്ചേരുക അസാധ്യമായതിനാല്‍ അടച്ചിടാറുണ്ട്.












Click it and Unblock the Notifications