Get Updates
Get notified of breaking news, exclusive insights, and must-see stories!

തടസം കരുണാകരന്റെ നിബന്ധനകള്‍: ജോസ്

കൊച്ചി: കെ. കരുണാകരന്റെ അനാവശ്യ നിബന്ധനകള്‍ മൂലമാണ് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വൈകുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.

ഫിബ്രവരി 14 തിങ്കളാഴ്ച കെ. കരുണാകരന്‍ കൊച്ചിയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ കെപിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ. സി. ജോസ്.

സംഘടനാ തിരഞ്ഞെടുപ്പ് ഒരു കാരണവശാലും വേണ്ടെന്നുവയ്ക്കില്ല. അല്പം താമസിച്ചാലും തിരഞ്ഞെടുപ്പ് നടത്തും. ഇപ്പോള്‍ കരുണാകരന്‍ പറയുന്നത് ഒരു പുകമറ മാത്രമാണ്.

സംഘടനാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് അല്പം വൈകിയാലും ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു ശേഷം തിരഞ്ഞെടുപ്പ് നടത്തും.

സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള നടപടികളോട് കരുണാകരനും മുരളിയും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+