Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍: കേന്ദ്രനടപടി റദ്ദാക്കണമെന്ന് ജേക്കബ്

തിരുവനന്തപുരം: പാമോയിലിന്റെ കസ്റംസ് തീരുവ കുറച്ച നടപടി റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില ഗണ്യമായി കുറയുമെന്നതിനാല്‍ കസ്റംസ് തീരുവ നിലവിലുള്ള രീതിയില്‍ തുടരണമെന്ന് ജേക്കബ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വ്യവസായലോബിയുടെ താത്പര്യത്തിന് വഴങ്ങിയാണ് പാമോയിലിന്റെ തീരുവ കുറച്ചത്. യാതൊരു നീതികരണവുമില്ലാത്ത തീരുമാനമാണിത്. പുതിയ നടപടി മൂലം പാമോയിലിന്റെ വില വളരെ കുറയുമെന്ന സ്ഥിതിയാണുള്ളത്. പാമോയില്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്നതോടെ വെളിച്ചെണ്ണയുടെ ഉപഭോഗം കുറയും. ഇത് കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കും- നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+