ചന്ദനമാഫിയ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിള്ള
പാലക്കാട്: കഴിഞ്ഞ 10 വര്‍ഷത്തെ ചന്ദനകേസുകളെ കുറിച്ചും ചന്ദനമാഫിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.
കെ. പി. വിശ്വനാഥനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിക്കിട്ടാന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പൊതുമുതല്‍ ധൂര്ത്തടിക്കലാണെന്ന് പിള്ള പറഞ്ഞു.
മുമ്പ് തനിക്കും കെ. കരുണാകരനും എം. പി. ഗംഗാധരനുമെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അതിനെതിരെ അപ്പീല്‍ പോയത് സ്വന്തം ചെലവിലായിരുന്നു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും.
ചന്ദനമാഫിയ പ്രവര്‍ത്തിക്കുന്നത് ഭരണത്തിലിരിക്കുന്നവരുടെ അറിവോടെയാണ്. ചന്ദനമാഫിയയെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മൂന്നാറിലെ ഭൂമി കൈയേറ്റവും അധികാരത്തിലിരിക്കുന്നവരുടെ അറിവോടെയാണ്.
നയപരമായ തീരുമാനങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെയാണ് കൈകൊള്ളുന്നതെന്ന് പിള്ള പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications