മദനിയുടെ ജാമ്യാപേക്ഷ 17ന് പരിഗണിക്കും
ചെന്നൈ: സ്ഫോടനക്കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഫെബ്രവരി 17ന് പരിഗണിക്കും. ജസ്റിസ് എം തനികാചലത്തിന്റെ ബെഞ്ചിലായിരിക്കും ഹര്‍ജി വാദത്തിനു വരിക.
കേരളത്തിലെ സീനിയര്‍ അഭിഭാഷകരിലൊരാളായ കെ രാംകുമാര്‍ ആണ് മദനിക്കു വേണ്ടി ഹാജരാവുക.












Click it and Unblock the Notifications