Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ല് സംഭരണത്തിനായി ആറ് കോടി രൂപ

കൊച്ചി: നെല്ലിന് വിലയിടിവുണ്ടായ സാഹചര്യത്തില്‍ നെല്ല് സംഭരണത്തിനായി ആറ് കോടി രൂപ നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഫിബ്രവരി 15 ചൊവ്വാഴ്ച കൊച്ചിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വാര്‍ത്താലേഖകരെ ഇക്കാര്യമറിയിച്ചത്.

നെല്ല് സംഭരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കും. സിവില്‍ സപ്ലൈസ് വഴിയായിരിക്കും സ്ഥിരമായി നെല്ല് സംഭരിക്കുക. നെല്ല് സംഭരണത്തിലെ കുടിശിക തീര്‍ക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കും.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിന് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+