പണിമുടക്കില്‍ പങ്കെടുക്കും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രവരി 22 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിത കാല പണിമുടക്കില്‍ പങ്കെടുക്കാന്‍ ടീച്ചേഴ്സ് ആന്‍ഡ് എംപ്ലോയീസ് ഫ്രണ്ട് യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ കല്ലട നെപ്പോളിയന്‍ അറിയിച്ചു. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുന്നത്.
യോഗത്തില്‍ കല്ലട നെപ്പോളിയന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ സിറിയക് കാവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.












Click it and Unblock the Notifications