ദില്ലി: ബീഹാറിലെ 262 പോളിംങ് സ്റേഷനുകളിലും ജാര്‍ഖണ്ഡിലെ 28 പോളിംഗ് സ്റേഷനുകളിലും വീണ്ടും വോട്ടെടുപ്പു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടു.ഫെബ്രവരി 15നാണ് ഇവിടങ്ങളില്‍ വീണ്ടും വോട്ടെടുപ്പു നടത്തുക.