കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി പരീക്ഷ: ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് വിട്ടു

  • By Staff
Google Oneindia Malayalam News

കൊച്ചി: വേണ്ടത്ര പരിശീലനമോ വിജ്ഞാനമോ നല്‍കാതെ എസ്എസ്എല്‍സി ഐടി പ്രായോഗിക പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു.

ഡിവിഷന്‍ ബെഞ്ച് ഫിബ്രവരി 18 വെള്ളിയാഴ്ച ഈ ഹര്‍ജി പരിഗണിച്ചേക്കും. കാസര്‍കോട് സ്വദേശി എം. കെ. അബ്ദുളളയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എസ്എസ്എല്‍സിയുടെ ഐടി പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ഫിബ്രവരി 17 വ്യാഴാഴ്ച ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X