ഭൂചലനം: കന്യാകുമാരിയില്‍ മുന്‍കരുതല്‍
നാഗര്‍കോവില്‍: ഇന്തോനേഷ്യയിലെ സുലാവേസിയില്‍ ഫെബ്രവരി 19 ശനിയാഴ്ച ശക്തമായ ഭൂചലനമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കന്യാകുമാരി ജില്ലാ ഭരണകൂടം തീരദേശപ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
ഇതിന്റെ ഭാഗമായി വിവേകാനന്ദപാറയിലേക്കുള്ള ടൂറിസ്റ് ബോട്ട് സര്‍വീസ് നിറുത്തിവച്ചു. ഭൂചലനത്തിന്റെ ഫലമായി കടല്‍ക്ഷോഭമുണ്ടായാല്‍ കരുതലോടെയിരിക്കാന്‍ പൊലീസും കോസ്റ് ഗാര്‍ഡുകളും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications