Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങി

മലപ്പുറം: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഫിബ്രവരി 19 ശനിയാഴ്ച രാവിലെ 9.20ന് നെച്ചിക്കാട്ട് (ഇ. കെ. നായനാര്‍ നഗര്‍) വി. എസ്. അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി.

സമാപന സമ്മേളനം നടക്കുന്ന കോട്ടക്കുന്നിലെ ഇഎംഎസ് നഗറില്‍ വെള്ളിയാഴ്ച രാത്രി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ വെള്ളിയാഴ്ച രാത്രി കോട്ടപ്പടിയില്‍ സമാപിച്ചു.

പതാക ഉയര്‍ത്തല്‍ ചടങ്ങിനിടയില്‍ ഒരു സിപിഎം പ്രാദേശിക നേതാവുമായി ഏഷ്യാനെറ്റ് ലേഖകന്‍ നടത്തിയ അഭിമുഖം തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടയില്‍ ചില സിപിഎം പ്രവര്‍ത്തകര്‍ പ്രശ്നങ്ങളുണ്ടാക്കി. സിപിഎം നേതാവ് രാമചന്ദ്രനെയും ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെയും സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+