Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന് ക്രൈം എഡിറ്റര്‍ നോട്ടീസയച്ചു

കൊച്ചി: രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രൈം മാസികയുടെ എഡിറ്റര്‍ ടി. പി. നന്ദകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വക്കീല്‍ ല്‍ നോട്ടീസ് അയച്ചു.

ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൈം മാസികയുടെ ഓഫീസ് തകര്‍ക്കുകയും മാസികയുടെ കോപ്പികള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് നന്ദകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചത്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിനുള്ളില്‍ നഷ്ടപരിഹാര തുക നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പല പാര്‍ട്ടി നേതാക്കളുമായും ബന്ധപ്പെട്ടതിന് ശേഷമാണ് പാര്‍ട്ടി നയങ്ങളെ കുറിച്ച് ക്രൈം മാസികയില്‍ പ്രസിദ്ധീകരിച്ച നാലാം ലോക സിദ്ധാന്തത്തെ കുറിച്ചുള്ള ലേഖനത്തില്‍ എഴുതിയത്. ആരെയും കരിവാരിതേക്കാന്‍ ഉദ്ദേശിച്ചല്ല ഈ ലേഖനമെഴുതിയതെന്ന് നന്ദകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+