ബംഗ്ലാദേശില്‍ ബോട്ടു മുങ്ങി 25 മരണം
ധാക്ക: ബാംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മുങ്ങി 25 പേര്‍ മരിച്ചു. നൂറോളം പേരെ കാണാതായി.
25 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
തെക്കന്‍ പട്ടണമായ ചന്ദപ്പൂരില്‍ നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബോട്ട് കാറ്റില്‍പ്പെടുകയായിരുന്നു.












Click it and Unblock the Notifications