മദനിയുടെ ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി ഫെബ്രവരി 25 വെള്ളിയാഴ്ചയിലേക്കു മാറ്റി.
തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ അഭിഭാഷകന് ഹാജരാകുവാനായാണ് ജാമ്യഹര്‍ജി മാറ്റിയത്.












Click it and Unblock the Notifications