അമ്മയും രണ്ടുമക്കളും ആത്മഹത്യ ചെയ്തു
മലപ്പുറം: മലപ്പുറത്തെ വള്ളിക്കുന്ന് റയില്‍വെ സ്റേഷനു സമീപം അമ്മയും രണ്ടുമക്കളും തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
ഷമീന (29), സതീഷ് റഹിമാന്‍ (അഞ്ച്), സഫീക് റഹിമാന്‍(രണ്ടര) എന്നിവരാണ് ആത്മഹത്യ ചെയ്തത്. മലപ്പുറം കൊടക്കാട്ട് ആലിന്‍ചോട് സ്വദേശിയാണ് ഷമീന.












Click it and Unblock the Notifications