രവി സുബ്രഹ്മണ്യത്തെ ചെന്നൈയിലേക്കു കൊണ്ടുപോയി
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ മാപ്പുസാക്ഷിയായ രവിസുബ്രഹ്മണ്യത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്കായി ചെന്നൈയിലേക്കു കൊണ്ടുപോയി.
ശങ്കരരാമന്‍ വധക്കേസില്‍ ഡിസംബര്‍ 29ന് പൊലീസ് അറസ്റുചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന രവി സുബ്രഹ്മണ്യത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ഫെബ്രവരി 21ന് രാത്രി കാഞ്ചീപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കനത്ത പൊലീസ് കാവലിലാണ് രവിയെ ചെന്നൈ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്.












Click it and Unblock the Notifications