കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗിക പാനലില്‍ നിന്ന് പി. ശശിയെ ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക പാനലില്‍ നിന്ന് പി. ശശിയെ ഒഴിവാക്കി. ഫിബ്രവരി 22 ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഔദ്യോഗിക പാനലിന് രൂപം നല്‍കിയത്.

അതേ സമയം വി. എസ് പക്ഷം ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വി. എസ് പക്ഷത്തില്‍ നിന്ന് അഞ്ച് പേരെയാണ് ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തിയത്. ഇത് അംഗീകരിക്കാനാവില്ലെന്ന് വി. എസ് പക്ഷം വ്യക്തമാക്കി.

ഐസ്ക്രീം പാര്‍ലര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട പി. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുക എന്നത് വി. എസ് പക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X