പാലാട്ട് മോഹന്‍ദാസ് പുതിയ ചീഫ്സെക്രട്ടറി
തിരുവനന്തപുരം: പാലാട്ട് മോഹന്‍ദാസ് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. ഫിബ്രവരി 23 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള ചീഫ് സെക്രട്ടറിയായ ബാബു ജേക്കബ്ബ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.












Click it and Unblock the Notifications