Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: കുറ്റപത്രം നല്‍കുന്നത് നീട്ടി

കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസിലുള്‍പ്പെട്ടവര്‍ക്ക് കുറ്റപത്രം നല്‍കുന്നത് മജിസ്ട്രേറ്റ് കോടതി മാര്‍ച്ച് 10ലേക്കു മാറ്റിവച്ചു. കേസിലെ പ്രതികളുടെ റിമാന്‍ഡ് മാര്‍ച്ച് 10 വരെ നീട്ടിയിട്ടുണ്ട്.

കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയും ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതിയുമുള്‍പ്പെടെ കേസിലെ പ്രതികളായ 24 പേരും മജസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം ഏറ്റുവാങ്ങാനെത്തിയിരുന്നെങ്കിലും കേസ് മാര്‍ച്ച് 10ലേക്കു മാറ്റിയതായി ജസ്റിസ് സി ഉത്തമരാജന്‍ ഉത്തരവിടുകയായിരുന്നു.

നേരത്തെ ഫിബ്രുവരി 10ന് കുറ്റപത്രം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോപ്പികള്‍ മുഴുവനായും തയ്യാറാകാതിരുന്നതിനാല്‍ കേസ് ഫെബ്രവരി 24ലേക്കു മാറ്റുകയായിരുന്നു.

ജയേന്ദ്ര സരസ്വതി കളൈവിയില്‍ നിന്നും വിജയേന്ദ്ര സരസ്വതി ചെന്നൈയില്‍ നിന്നുമാണ് കോടതിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+