Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചു: സുര്‍ജിത്ത്

ദില്ലി: പാര്‍ട്ടി പിളര്‍ത്താന്‍ ഒരു വിഭാഗം പ്രതിനിധികള്‍ നടത്തിയ ശ്രമത്തെയാണ് മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പരാജയപ്പെടുത്തിയതെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്.

മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്ന് പറയാനാവില്ല. മലപ്പുറത്ത് മത്സരമൊഴിവാക്കാന്‍ പോളിറ്റ് ബ്യൂറോ കാര്യമായ ശ്രമം നടത്തിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ പോളിറ്റ് ബ്യൂറോ അംഗം വി. എസ്. അച്യുതാനന്ദനെ കൊണ്ട് പറയിപ്പിച്ചതുമാണ്. എന്നാല്‍ ഒരു വിഭാഗം പ്രതിനിധികള്‍ മത്സരിക്കാനായി മുന്നോട്ടു വരികയായിരുന്നു.

ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് മലപ്പുറം സംസ്ഥാന സമ്മേളനത്തിലൂടെ തെളിഞ്ഞതായും സുര്‍ജിത്ത് പറഞ്ഞു.

അതേ സമയം സിപിഎം സംസ്ഥാന ഘടകത്തിലെ എല്ലാ പ്രശ്നങ്ങളും മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ അവസാനിച്ചുവെന്നും ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കിയ വിഷയങ്ങള്‍ ഇനി പാര്‍ട്ടിയില്‍ ആരും ഉന്നയിക്കില്ലെന്നും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+