ഷാജിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 11നു പരിഗണിക്കും
കോട്ടയം: പ്രവീണ്‍ വധക്കേസിലെ പ്രതി ഷാജിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 11നു പരിഗണിക്കും. ഫെബ്രവരി 25 ബുധനാഴ്ച ഏറ്റുമാനൂര്‍ ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാജിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കൊച്ചി നേവല്‍ബേസില്‍ നിന്നു കണ്ടെടുത്ത ശിരസ് പ്രവീണിന്റേതാണെന്നുറപ്പു വരുത്താന്‍ ഡിഎന്‍എ ടെസ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications