ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യതീവണ്ടിയാത്ര
ദില്ലി: സംസ്ഥാന സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖത്തിനു പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി രണ്ടാംക്ലാസ് തീവണ്ടിയാത്ര അനുവദിക്കും. റെയില്‍വെ ബജറ്റ് അവതരിപ്പിക്കവെ റെയില്‍വകുപ്പുമന്ത്രി ലാലു പ്രസാദ് യാദവ് അറിയിച്ചതാണ് ഇക്കാര്യം.
ഇതിനായി അഭിമുഖത്തിനു ക്ഷണിച്ചുകൊണ്ടുള്ള കത്തിന്റെയും അപേക്ഷയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമാണ് നേരത്തെ ഈ സൗജന്യം അനുവദിച്ചിരുന്നത്.












Click it and Unblock the Notifications