Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി റെയില്‍വേ സ്റേഷന്റെ നിലവാരം ഉയര്‍ത്തും

ദില്ലി: തലസ്ഥാനത്തെ റെയില്‍വേ സ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു.

വരുന്ന വര്‍ഷങ്ങളില്‍ റെയില്‍വെ ഭൂവികസന അതോറിറ്റിയുമായി സഹകരിച്ച് മറ്റുള്ള മെട്രോറെയില്‍വെ സ്റേഷനുകളും വികസിപ്പിക്കും. യാത്രക്കാര്‍ക്കായി റെയില്‍വെ സ്റേഷനുകളോടനുബന്ധിച്ച് ഷോപ്പിംഗ് കേന്ദ്രങ്ങളും തുടങ്ങും. ഇതിനായി സ്വകാര്യ-പൊതുസംരംഭങ്ങളുടെ സഹായം തേടുമെന്നും ലാലുപ്രസാദ് യാദവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+