തെരഞ്ഞെടുപ്പു പ്രതീക്ഷിച്ചിരുന്നില്ല: പിണറായി
തിരുവനന്തപുരം: മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സമ്മേളനത്തിനിടെ പാര്‍ട്ടി പ്രതിനിധി വാര്‍ത്ത ചോര്‍ത്തിക്കൊടുത്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കും.
സംസ്ഥാനസമ്മേളനത്തില്‍ പാര്‍ട്ടിയില്‍ അനാരോഗ്യപ്രവണതകള്‍ ഉണ്ടായെന്നും ഇനിയതിന് അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications