ഹരിയാനയില്‍ ഭജന്‍ലാല്‍ ജയിച്ചു
ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് ഭജന്‍ലാല്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. അദംപൂര്‍ മണ്ഡലത്തില്‍ തന്റെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയായ ഐഎന്‍എല്‍ഡി നേതാവിനെ 71,080 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്പിച്ചത്.
ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളില്‍ പ്രധാനിയാണ് ഭജന്‍ലാല്‍.












Click it and Unblock the Notifications