Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന: ഓംപ്രകാശ് ചൗത്താല തോറ്റു

ദില്ലി: ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല നര്‍വാലി മണ്ഡലത്തില്‍ തോറ്റു. ആക്ടിംഗ് പിസിസി പ്രസിഡന്റ് രഞ്ജിത്സിംഗ് സുര്‍ജോവാലയാണ് ചൗത്താലയെ 1887 വോട്ടുകള്‍ക്ക് തോല്പിച്ചത്.

നര്‍വാലി മണ്ഡലം ഐഎന്‍എല്‍ഡിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. അതേം സമയം റോറി മണ്ഡലത്തിലും മത്സരിച്ച ചൗത്താല ആ സീറ്റ് നിലനിര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+