മുഖ്യമന്ത്രി പദത്തിന് ഭജന്‍ലാല്‍ അവകാശവാദമുന്നയിച്ചു
ചണ്ഡീഗഡ്: ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭജന്‍ലാല്‍ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചു.
മൂന്ന് തവണ ഹരിയാന മുഖ്യമന്ത്രിയായിട്ടുള്ള ഭജന്‍ലാല്‍ 71,080 വോട്ടുകള്‍ക്കാണ് അദംപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
പാര്‍ട്ടി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ചേരുമെന്ന് ഭജന്‍ലാല്‍ പറഞ്ഞു. ദില്ലിയില്‍ താന്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications