ഹരിയാന: മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ തിരഞ്ഞെടുക്കും
ദില്ലി: ഹരിയാനയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്താന്‍ എംഎല്‍എമാരോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പറഞ്ഞു.
ഹൈക്കമാന്റിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അഭിപ്രായസമന്വയമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സോണിയാഗാന്ധിയായിരിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്ന് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications