ബീഹാറില്‍ റാബ്രിദേവി ജയിച്ചു
പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവി രഘുപൂര്‍ മണ്ഡലത്തില്‍ വിജയിച്ചു. ലോക്ജനശക്തി സ്ഥാനാര്‍ഥി രാജീവ് രഞ്ജനെ 27,000ല്‍ പരം വോട്ടുകള്‍ക്കാണ് റാബ്രി ദേവി തോല്പിച്ചത്.
മൂവായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമാണ് റാബ്റിദേവി വിജയം നേടിയത്. റാബ്റി ദേവിയുടെ സിറ്റിംഗ് സീറ്റാണ് രഘുപൂര്‍.












Click it and Unblock the Notifications