കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിന്റെ അര്‍ധസഹോദരനെ പിടികൂടി

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: സദ്ദാം ഹുസൈന്റെ അര്‍ധസഹോദരന്‍ സബ്വി ഇബ്രാഹിം ഹസ്സനെ അറസ്റ് ചെയ്തു.

യുഎസ്സിന്റെ 55 മോസ്റ് വാണ്ടഡ് ഇറാക്കികളുടെ ലിസ്റില്‍ 36-ാമനാമണ് ഹസ്സന്‍. യുഎസ് സൈന്യമാണോ ഇറാക്കി സൈന്യമാണോ ഹസ്സനെ പിടികൂടിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

യുഎസ്സിന്റെ ലിസ്റിലുള്ള 12 പേരെ മാത്രമേ പിടികൂടാനുണ്ടായിരുന്നുള്ളൂ. ഹസ്സനെ പിടികൂടിയതോടെ പിടികൂടേണ്ടവരുടെ എണ്ണം 11 ആയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X