10,000 രൂപയുടെ ബാങ്കിടപാടിന് നികുതി
ദില്ലി: ഒരു ദിവസം10,000 രൂപയോ അതില്‍ കൂടുതലോ ബാങ്കില്‍ നിന്ന് പിന്‍വലിച്ചാല്‍ 0.10 ശതമാനം (10 രൂപ) നികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു.
ചിദംബരത്തിന്റെ ഈ നിര്‍ദേശം പാര്‍ലമെന്റില്‍ പ്രതിഷേധത്തിന് ഇടവരുത്തി. പ്രതിഷേധ സൂചകമായി അംഗങ്ങള്‍ ബഹളം വച്ചു.












Click it and Unblock the Notifications