കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് അവതരണം: തത്സമയം

  • By Staff
Google Oneindia Malayalam News
    എന്‍ആര്‍ഐ നിക്ഷേപം: ആദായനികുതി ഇളവ്

  • 10,000 രൂപയില്‍ അധികം ബാങ്കില്‍ നിന്ന് പിന്‍വലിച്ചാല്‍ നികുതി. 10,000 രൂപയ്ക്ക് പത്ത് രൂപയാണ് നികുതി നല്‍കേണ്ടത്.
    13.00 പിഎം

  • സ്ത്രീകള്‍ക്ക് ഒന്നേകാല്‍ ലക്ഷം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്നരലക്ഷം വരെയും ആദായനികുതിഇളവ്.
    ഒന്നു മുതല്‍ 1.5 ലക്ഷം വരെ 10 ശതമാനം നികുതി.
    1.5 മുതല്‍ 2.5 വരെ 20 ശതമാനം നികുതി.
    2.5ലക്ഷത്തിനു മുകളില്‍ 30 ശതമാനം നികുതി
    12.53 പിഎം

  • ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല.
    എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ക്ക് ആദായനികുതിയില്‍ ഇളവ്.
    പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.
    ദേശീയപാതയില്‍ പെട്രോളിനും ഡീസലിനും 50 പൈസ സെസ് ഏര്‍പ്പെടുത്തും.
    പാദരക്ഷകളുടെ കസ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി.
    ഇരുമ്പിനും സ്റീലിനും 15 ശതമാനം കസ്റംസ് തീരുവ പുന:സ്ഥാപിച്ചു.
    12.51 പിഎം

  • പാചകവാതകത്തിന് കസ്റംസ് തീരുവ നീക്കം ചെയ്തു.
    ഡീസല്‍ കസ്റംസ് തീരുവ 10 ശതമാനമായി കുറച്ചു.
    ബ്രാന്‍ഡ് ജ്വല്ലറിക്ക് രണ്ട് ശതമാനം കസ്റംസ് തീരുവ.
    ചില ഫാര്‍മസ്യൂട്ടിക്കല്‍ ഉപകരണങ്ങളുടെ കസ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി.
    കൈകൊണ്ടുണ്ടാക്കുന്ന തീപ്പെട്ടിക്ക് എക്സൈസ് തീരുവയില്ല.
    12.45 പിഎം

  • പാചകവാതകത്തിന് കസ്റംസ് തീരുവയില്ല
    സിഗരറ്റിന്റെ എക്സൈസ് തീരുവ 10 ശതമാനം കൂട്ടി
    റെഫ്രിജേറ്റര്‍ ഡ്യൂട്ടി 20ല്‍ നിന്ന് 10ശതമാനമാക്കി കുറച്ചു
    തേയിലയ്ക്കുള്ള സര്‍ചാര്‍ജ് പിന്‍വലിച്ചു
    ടെക്സ്റൈല്‍ കസ്റംസ് തീരുവ 10% കുറച്ചു
    കാര്‍ഷികേതര ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി കുറച്ചു
    12.43 പിഎം

  • എയര്‍ക്കണ്ടീഷനുകള്‍ക്ക് വില കുറയും.
    ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങളുടെയും പ്രസ് ഉപകരണങ്ങളുടെയും കസ്റംസ് തീരുവ 20 ശതമാനത്തില്‍
    നിന്ന് 10 ശതമാനമായി കുറച്ചു.
    ബജറ്റ് സമ്മേളനത്തില്‍ പുതിയ ബാങ്കിംഗ് ബില്‍.
    12.36 പിഎം

  • 2005-2006 വര്‍ഷത്തേക്കുള്ള പദ്ധതി അടങ്കല്‍ 1,72,000കോടി. ഇപ്പോഴിത് 1,43,000 കോടിയാണ്.
    കൂടുതലുള്ള തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലോണായി നല്‍കും.
    കാര്‍ഷികേതര ഉത്പന്നങ്ങളുടെ കസ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചു.
    പ്രതിരോധ മേഖലക്ക് 83,000 കോടി
    12.32 പിഎം

  • കാര്‍ഷികേതര ഉത്പന്നങ്ങളുടെ കസ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചു.
    12.30 പിഎം

  • ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനെ ലോകനിലവാരമുള്ള സ്ഥാപനമാക്കും.
    ശുചീകരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 630 കോടി.
    സ്വര്‍ണവിപണിയിലെ നിക്ഷേപത്തിന് സ്വര്‍ണ വ്യാപാര എക്സ്ചേഞ്ച് ഫണ്ട് രൂപീകരിക്കും.
    12.27 പിഎം

  • ഏപ്രില്‍ ഒന്നു മുതല്‍ വാറ്റ് നടപ്പിലാക്കും
    ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്ലോകോത്തരനിലവാരത്തിലേക്കുയര്‍ത്താന്‍ 100 കോടി.
    മെട്രോ നഗരവികസനത്തിന് 5000 കോടി.
    ബാങ്കുകളുടെ ക്യാഷ്-റിസര്‍വ് ആനുപാതം പിന്‍വലിക്കും.
    സമ്പൂര്‍ണ ബാങ്കിംഗ് നിയമം ഈ സാമ്പത്തികവര്‍ഷം തന്നെ നടപ്പാക്കും. മൂന്ന് സ്റോക്ക് എക്സ്ചേഞ്ചുകള്‍ കൂടി കംപ്യൂട്ടര്‍വത്ക്കരിക്കും.
    സെബിയുടെ സഹായത്തോടെ ദേശീയ സെക്യൂരിറ്റി മാര്‍ക്കറ്റ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും.
    വിദേശ നിക്ഷേപത്തിന് ചൈനീസ് മാതൃക പിന്തുടരാം.
    12.25 പിഎം

  • പ്രതിരോധത്തിന് 83000 കോടി

    രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിക്ക് 4750 കോടി.
    12.20 പിഎം

  • മെട്രോ നഗര വികസനത്തിന് 5500 കോടി
    12.17 പിഎം

  • 1.25 ലക്ഷം ഗ്രാമീണഭവനങ്ങളില്‍ വൈദ്യുതി എത്തിക്കും
    12.15 പിഎം

  • 4000 കിലോമീറ്റര്‍ റോഡ് നാലുവരിയാക്കാന്‍ 400 കോടി
    ഗ്രാമങ്ങളില്‍ ടെലഫോണ്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിന് 1200 കോടി
    ഗ്രാമീണ ഭവന നിര്‍മാണ മേഖലക്ക് 2750 കോടി.
    ദേശീയപാതയുടെ വികസനത്തിന് 9320 കോടി.
    12.10 പിഎം

  • ഗ്രാമീണമേഖലയില്‍ ടെലഫോണിന് 1200 കോടി
    നാലുവരി പാതക്ക് 1400 കോടി
    ദേശീയപാതയുടെ വികസനത്തിന്9,320 കോടി
    12.05 പിഎം

  • ഇന്ദിരാ ആവാസ് യോജനക്ക് 2750 കോടി
    ഇന്ദിരാ ആവാസ് യോജന പദ്ധതിക്ക് വകയിരുത്തിയ തുക വര്‍ധിപ്പിച്ചു. 2750 കോടിയാണ്
    വകയിരുത്തിയ തുക.
    12.03 പിഎം

  • നഷ്ടത്തിലായ സഹകരണസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് സഹായം
    നെയ്ത്തുകാര്‍ക്ക് 50,000രൂപയുടെ ഇന്‍ഷുറന്‍സ്
    ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയല്‍ ഗവേഷണത്തിന് 150 കോടി
    12.00 പിഎം

  • ടെക്സ്റൈല്‍ മേഖലക്ക് 30,000 കോടി
    കാര്‍ഷിക വിവരകേന്ദ്രം സ്ഥാപിക്കുന്നതിന് 100 കോടി
    ടെക്സ്റൈല്‍ മേഖലയില്‍ 10 ശതമാനം മൂലധന സബ്സിഡി സ്കീം
    11.58 എഎം

  • കാര്‍ഷിക വിവരകേന്ദ്രം സ്ഥാപിക്കാന്‍ 100 കോടി നബാര്‍ഡ് വഴി ലഭ്യമാക്കും.
    ജമ്മു-കശ്മീരിന് 4500 കോടി.
    ബീഹാറിന് വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങള്‍ക്കായി പ്രത്യേക ഗ്രാന്റ്.
    11.57 എഎം

  • ഒരു കോടി ഹെക്ടര്‍ ഭൂമിയില്‍ കൂടി ജലസേചനം
    കൈത്തറി തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്, ആരോഗ്യ പരിരക്ഷ
    ബീഹാറിലെ പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിന് 7975 കോടി.
    കാര്‍ഷിക ഗവേഷണ ഫണ്ടിന് 50 കോടി
    11.55 എഎം

  • യുപി, ബീഹാര്‍, ബംഗാള്‍, അസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം നേരിടുന്നതിന് 180 കോടി.
    50 ലക്ഷം കര്‍ഷകര്‍ക്ക് കൂടി ബാങ്ക് വായ്പ.
    11.48 എഎം

  • 170 പിന്നോക്ക ജില്ലകളിലെ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. ഇതിനായി ഓരോ വര്‍ഷവും 5,000 കോടി ചെലവഴിക്കും.
    ഉത്തരേന്ത്യയില്‍ ഉറുദുഭാഷാ അധ്യാപകരെ കൂടുതലായി നിയമിക്കും.
    രാജ്യത്തുള്ള അംഗവന്‍വാടികള ുടെ എണ്ണം 1,88, 168 എണ്ണമാക്കും.
    പട്ടികജാതി-വര്‍ഗ്ഗ മേഖലയിലേക്ക് 6253 കോടി.
    ഗ്രാമീണ സാനിട്ടേഷന് 6030 കോടി.
    രാജീവ് ഗാന്ധി വാട്ടര്‍ മിഷന്‍ വഴിയുള്ള ശുദ്ധജല വിതരണത്തിനായി 4, 750 കോടി.
    ആറ് ഉന്നത മെഡിക്കല്‍ സ്ഥാപനങ്ങള്‍ കൂടി സ്ഥാപിക്കും.
    11.45 എഎം

  • ആരോഗ്യ- കുടുംബക്ഷേമമേഖലക്ക് 10280 കോടി
    ദേശീയ ഹോട്ടിക്കള്‍ച്ചര്‍ മിഷന്‍ ഈ വര്‍ഷം ഏപ്രിലില്‍ സ്ഥാപിക്കും. ഇതിനായി 630 കോടി നീക്കിവച്ചു.
    11.43 എഎം

  • നാഷണല്‍ ഹോട്ടിക്കള്‍ച്ചര്‍ മിഷന് 630 കോടി
    കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 14040 കോടി
    വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 9308 കോടി
    11.42 എഎം

  • ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 60 ലക്ഷം വീടുകള്‍
    68,822 ഗ്രാമങ്ങളില്‍ ടെലഫോണ്‍ കണക്ഷന്‍
    11.40 എഎം

  • വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് പ്രത്യേക പദ്ധതി
    ഗ്രാമവികസനത്തിന് 18,334 കോടി സബ്സിഡി
    2009ഓടെ 70 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
    11.39 എഎം

  • ഗ്രാമ വികസനത്തിന് ഭാരത് നിര്‍മാണ്‍ പദ്ധതി.
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പദ്ധതിയില്‍
    ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്രവികസനം.
    വളം സബ്സിഡിക്ക് 16,254 കോടി
    11.36 എഎം

  • ടെക്സ്റൈല്‍ മേഖലയില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
    കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക് 3010 കോടി
    സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 4754 കോടി.
    11.32 എഎം

  • ഐടി മേഖലയില്‍ 2009ഓടെ 70ലക്ഷം പുതിയ തൊഴിലവസരങ്ങള്‍.
    അന്ത്യോദയ പദ്ധതി രണ്ടുകോടി കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കും.
    ആരോഗ്യ മേഖലയ്ക്ക് 10, 280 കോടി
    ഒരു കോടി ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കും
    ആരോഗ്യമേഖലക്ക് 10,280 കോടി
    കാര്‍ഷിക, വിദ്യാഭ്യാസവായ്പകള്‍ വര്‍ദ്ധിപ്പിച്ചു

    ജലവിതരണ- ശുചീകരണ മേഖലകളില്‍ കൂടുതല്‍ പദ്ധതികള്‍
    20000 രാജീവ് ഗാന്ധി സ്കോളര്‍ഷിപ്പുകള്‍
    11.31 എഎം

  • വിദ്യാഭ്യാസ മേഖലക്ക് 18337 കോടി രൂപ വകയിരുത്തി.
    പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ്
    11.27 എഎം

  • ആഭ്യന്തര ഉത്പാദനം 7--8 ശതമാനമാക്കും
    സുനാമി പുനരധിവാസത്തിന് 10, 216 കോടി
    250 ജില്ലകളില്‍ കൂലിക്ക് ഭക്ഷണം പരിപാടി
    കാര്‍ഷിക മേഖലയില്‍ 16,254 കോടിയുടെ സബ്സിഡി
    11.23 എഎം

  • ദില്ലി: ധനകാര്യമന്ത്രി പി. ചിദംബരം 2005-2006 വര്‍ഷത്തെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X