Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് ഇന്ന്

ദില്ലി: 2005-2006 വര്‍ഷത്തെ കേന്ദ്രബജറ്റ് ഫിബ്രവരി 28 തിങ്കളാഴ്ച കേന്ദ്രധനമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്.

ഗ്രാമവികസനത്തിനുള്ള ഭാരത്നിര്‍മാണ്‍ പരിപാടി, മുപ്പതോളം പുതിയ സേവന മേഖലകള്‍ക്ക് സര്‍വീസ് നികുതി, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ സ്വയം വിരമിക്കല്‍ പദ്ധതി എന്നിവ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു സംബന്ധിച്ച് ആദായനികുതിദായകര്‍ക്ക് ഇളവ് ലഭിച്ചേക്കും. ഇപ്പോള്‍ ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. ഈ പരിധി 1,25,000 രൂപയായി ഉയര്‍ത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+