റാബ്റി ദേവി രാജി നല്‍കി
പാറ്റ്ന: ആര്‍ജെഡിക്കുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവി രാജിവച്ചു.
ഫിബ്രവരി 28 തിങ്കളാഴ്ച ഗവര്‍ണര്‍ ഭൂട്ടാസിംഗിന് റാബ്റിദേവി രാജിക്കത്ത് നല്‍കി. അടുത്ത സര്‍ക്കാര്‍ നിലവില്‍വരും വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഗവര്‍ണര്‍ റാബ്റിദേവിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മതേതരശക്തികള്‍ മുന്നോട്ടുവരുമെന്ന് റാബ്റി പറഞ്ഞു.












Click it and Unblock the Notifications