സ്ഫോടനം: ഇറാഖില്‍ 105 പേര്‍ മരിച്ചു
ഹില്ല: ഇറാഖിലെ തെക്കന്‍ ബാഗ്ദാദിലെ ഹില്ലയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 105 പേര്‍ മരിച്ചു.133 പേര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ ജോലിക്കുള്ള മെഡിക്കല്‍ പരിശോധനക്കായി ഉദ്യോഗാര്‍ത്ഥികള്‍ ക്യൂ നില്‍ക്കുന്നതിനടുത്താണ് സ്ഫോടനമുണ്ടായത്.
ഷിയ പക്ഷത്തിനു മുന്‍തൂക്കമുള്ള പട്ടണമാണ് ഹില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാഖിലുണ്ടായ ഏറ്റവും വലിയ സ്ഫോടനമാണിത്.












Click it and Unblock the Notifications