ജാര്‍ഖണ്ഡ്: എന്‍ഡിഎ അവകാശവാദമുന്നയിച്ചു
റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍ഡിഎ ഔപചാരികമായി അവകാശവാദമുന്നയിച്ചു.
അഞ്ച് സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ എന്‍ഡിഎക്ക് 41 പേരുടെ പിന്തുണയുണ്ടെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു. ബിജെപിക്ക് 30ഉം ജനതാദള്‍ യുനൈറ്റഡിന് ആറും സീറ്റാണുള്ളത്. 41 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.
ഗവര്‍ണര്‍ സയിദ് റാസി മാര്‍ച്ച് രണ്ട് ബുധനാഴ്ച തന്റെ തീരുമാനം എന്‍ഡിഎ നേതാക്കളെ അറിയിക്കും.












Click it and Unblock the Notifications