ജാര്‍ഖണ്ഡ്: സോറന്‍ യുപിഎ നേതാവായേക്കും
റാഞ്ചി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യുപിഎ നേതാവായി ജെഎംഎം നേതാവ് ഷിബു സോറനെ പരിഗണിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അറിയിച്ചതാണ് ഇക്കാര്യം.
ആര്‍ജെഡി നിയമസഭാകക്ഷി നേതാവ് ഗിരിനാഥ് സിംഗും ദാസ്മുന്‍ഷിയുടെ നിര്‍ദേശത്തെ പിന്‍താങ്ങി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായും ദാസ്മുന്‍ഷി ഇക്കാര്യം ചര്‍ച്ച ചെയ്തു.
ദാസ്മുന്‍ഷിയും മറ്റൊരു കോണ്‍ഗ്രസ് നേതാവായ ആര്‍. കെ. ആനന്ദും ഷിബു സോറനുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications