Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍സിഫ്-മജിസ്ട്രേട്ട് നിയമനം:ഉത്തരവ് റദ്ദാക്കി

കൊച്ചി: ഹൈക്കോടതി നേരിട്ടു നടത്തിയ മുന്‍സിഫ്-മജിസ്ട്രേട്ട് നിയമനത്തില്‍ സംവരണ തത്വം അട്ടിമറിച്ചുവെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

മുന്‍സിഫ് പരീക്ഷയെഴുതിയ ചിലര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതി രജിസ്ട്രാറും നിയമനം ലഭിച്ചവരും ഹര്‍ജി നല്‍കുകയായിരുന്നു.

എഴുത്തു പരീക്ഷയ്ക്ക് ശേഷം നടക്കുന്ന അഭിമുഖ പരീക്ഷയില്‍ 30ശതമാനം മാര്‍ക്ക് കിട്ടുന്നവര്‍ക്കേ സംവരണത്തിന് അവകാശമുള്ളൂ എന്ന പഴയ വിധി ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ചിന്റെ പുതിയ ഉത്തരവ്. ബഞ്ചിന്റെ ഇടക്കാല വിധിയും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അനുകൂലമായിരുന്നു.

ജസ്റിസ് എം. രാമചന്ദ്രന്‍, ജസ്റിസ് സിരിജഗന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+