കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ നിരോധനം തുടരും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇനി സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും ദുരിതാശ്വാസവും ഉടന്‍ തന്നെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X