പൂവാറില്‍ വീടുകള്‍ നിര്‍മിക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കത്തിനശിച്ച പൂവാറിലെ വീടുകള്‍ മാര്‍ച്ച് 31നു മുന്‍പ് പുനര്‍നിര്‍മിച്ചുകൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പൊലീസ് ഭവന നിര്‍മാണ കോര്‍പറേഷനായിരിക്കും വീടുനിര്‍മാണച്ചുമതല. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൂവാറില്‍ 91 വീടുകള്‍ പൂര്‍ണമായും മൂന്നു വീടുകള്‍ ഭാഗികമായും കത്തിനശിച്ചെന്ന് വി. എസ് അറിയിച്ചു.












Click it and Unblock the Notifications