Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോം നഴ്സുമാര്‍ക്ക് രജിസ്ട്രേഷന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹോംനഴ്സുമാര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ഹോംനഴ്സുമാര്‍ കബളിപ്പിക്കപ്പെടുന്നതു തടയാനും ഇവരാലുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമാണ് ഈ നടപടി. ഓരോ പ്രദേശങ്ങളിലുമുള്ള നഴ്സുമാരുടെ പേര് , മേല്‍വിലാസം, ഫോട്ടോ ഇവ അടങ്ങിയ രജിസ്റര്‍ സൂക്ഷിക്കാന്‍ ദക്ഷിണമേഖലാ പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+