ഹരിയാന മുഖ്യമന്ത്രി: തീരുമാനം വെള്ളിയാഴ്ച
ദില്ലി: പുതിയ ഹരിയാന മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് നാല് വെള്ളിയാഴ്ച തീരുമാനമെടുക്കും.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷം കേന്ദ്രനിരീക്ഷകരായ പി. എം. സെയ്ദ്, അശോക് ഗെലോട്ട്, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഭജന്‍ലാല്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications