ലാലു സോണിയയുമായി ചര്‍ച്ച നടത്തി
ദില്ലി: ബീഹാറിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.
10 അംഗങ്ങളുള്ള കോണ്‍ഗ്രസ് ആര്‍ജെഡിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 75 അംഗങ്ങളുള്ള ആര്‍ജെഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
മാര്‍ച്ച് മൂന്ന് വ്യാഴാഴ്ച റാബ്രി ദേവി ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണര്‍ ഭൂട്ടാസിംഗിനെ കണ്ട് അവകാശവാദമുന്നയിച്ചേക്കും.












Click it and Unblock the Notifications