എന്‍ഡിഎ 41 എംഎല്‍എമാരെ രാഷ്ട്രപതിക്ക് മുന്നില്‍ ഹാജരാക്കും
ദില്ലി: അഞ്ച് സ്വതന്ത്രന്‍മാരുള്‍പ്പെടെ 41 എംഎല്‍എമാരെ എന്‍ഡിഎ രാഷ്ട്രപതിക്ക് മുന്നില്‍ മാര്‍ച്ച് മൂന്ന് വ്യാഴാഴ്ച വൈകീട്ട് ഹാജരാക്കുമെന്ന് മുന്‍ ബിജെപി പ്രസിഡന്റ് എം. വെങ്കയ്യനായിഡു അറിയിച്ചു.
41 എംഎല്‍എമാരോടൊപ്പം നിയമസഭാകക്ഷി നേതാവ് അര്‍ജുന്‍ മുണ്ഡെ, പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ രാഷ്ട്രപതിയെ കാണുമെന്ന് നായിഡു പറഞ്ഞു.
എന്‍ഡിഎ യെ പിന്തുണക്കുന്ന അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ നായിഡു തയ്യാറായില്ല.












Click it and Unblock the Notifications